വിരലുകള്‍ ഒന്നമാര്‍ത്തുംപോഴേക്കും
വീണു കിടക്കുന്നത് വിരലോളം പാകത്തില്‍
അര്‍ത്ഥമുള്ള ചിത്രങ്ങള്‍
ചിത്രങ്ങളേക്കാള്‍ സൌന്ദര്യം
വിരലുകള്‍ക്കോ, അതോ അവ തിരുശേഷിപ്പിക്കുന്ന
അക്ഷരങ്ങല്‍ക്കോ.
അക്ഷരങ്ങള്‍ ചിത്രങ്ങളായും
ചിത്രങ്ങള്‍ അക്ഷരങ്ങളായും
ശേഷിക്കുംകാലം ഇന്ന് കഴിഞ്ഞാല്‍ നമുക്ക് മുന്നില്‍ എത്തുമോ..